പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് അജീഷ്, വിനയ ദമ്പതികളുടെ മകളാണ് ലിസ മരിയ.
വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിംഗ്സ്ലാന്റിലെ ഹൈസ്ട്രീറ്റിലെ ഒരു റസ്റേറാറന്റില്‍ വെച്ചാണ് ബൈക്കിലെത്തിയ ഒരാള്‍ ആക്രമണം നടത്തിയത. ഉടനടി പൊലീസ് എത്തി പരിശോധന നടത്തിയെങ്കലും പ്രതി രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിയ്ക്കയാണ്. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതുവരെ ആരെയും അറസ്ററ് ചെയ്തിട്ടില്ല.

Comments: